മുഹമ്മദ് നബി കാരിക്കേച്ചര്‍ മല്‍സരം | Oneindia Malayalam

2018-08-28 154

Dutch premier distances govt from anti-Islam cartoon contest
മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താനുള്ള തീവ്രവലതുപക്ഷ ഡച്ച് എംപിയുടെ നീക്കത്തിനെതിരേ യു.എന്നിനെ സമീപിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കാരിക്കേച്ചര്‍ മല്‍സര തീരുമാനത്തെ അപലപിച്ച് പാകിസ്താന്‍ സെനറ്റ് പ്രമേയം പാസ്സാക്കുകയുമുണ്ടായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ ഇംറാന്‍ ഖാന്‍ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്നാണിത്.
#Nabi #Muslim